സമകാലിക ജീവിതത്തെ ഉൾക്കാഴ്ചയോടെ അപഗ്രഥിക്കുന്ന നോവൽ. വേണ്ട സമയത്ത് ഉച്ചരിക്കപ്പെടാതെ, ഉള്ളിൽ മരിക്കുന്ന വാക്കുകൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന കാലം. സ്നേഹ പൂർണ്ണമായ ആശയ വിനിമയങ്ങളുടെ അഭാവം വീട്ടകങ്ങളിൽ ഇരുൾ പരത്തുന്നു. ചെറിയൊരു വാക്കിലൂടെ നഷ്ടമായ ജീവിതത്തെ വീണ്ടെടുക്കാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തുന്ന ആഖ്യായിക.
U.K.Kumaran, veteran Malayalam writer, in this novel analyses in depth, contemporary life with insight, where unspoken, dying words tear apart family ties. Lack of loving communication often casts darkness in the family . This narrative reminds us that a lost life can be recovered even with a small word.
© 2022 Orange Media Creators (Audiobook): 9789395334037
Release date
Audiobook: 3 August 2022

Step into an infinite world of stories
Overall rating based on 24 ratings
Heartwarming
Cozy
Page-turner
Download the app to join the conversation and add reviews.
Showing 6 of 24
Bose john
22 Sept 2022
അതിമനോഹരമായ നോവൽ അതിമനോഹരമായ അവതരണം താങ്ക്സ് കെ കുമാരൻ
Niel
13 Jun 2023
Just an average read
Niel
10 Sept 2023
Nice read with an excellent narration. 👌
Rekha
16 Nov 2022
എല്ലാ കാലത്തും മനുഷ്യമനസ്സിന്റെ ഗതിവിഗതികൾ പ്രവചനതീനമാണ്. സ്വന്തം ജീവിതം ഒരു പുനർചിന്തനത്തിന്റെ ഘട്ടത്തിലാണോ എന്ന് പരിശോധിക്കാനും തിരുത്താനും പ്രേരിപ്പിക്കുന്ന പുസ്തകം. വായനയും തരക്കേടില്ല.
D PRADEEP
11 Apr 2023
സമകാലിക ജീവിതത്തിന്റെ ഋജുവായ ആഖ്യാനം.
: Nileena
18 Jul 2023
Interesting narration
English
India