3.8
Biographies
കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകർച്ചകളിലൂടെ സാധാരണക്കാർ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാർന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങൾമാത്രമാണ് ഇവിടെ ആവിഷ്കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാർ അത്ഭുതംകൂറും.
© 2021 Storyside DC IN (Audiobook): 9789354323881
Release date
Audiobook: 19 April 2021

Step into an infinite world of stories
Overall rating based on 114 ratings
Thrilling
Mind-blowing
Page-turner
Download the app to join the conversation and add reviews.
Showing 10 of 114
Aparna
3 May 2021
Incomplete
Sreevas
24 May 2021
ഇതൊരു കള്ളന്റെ കഥയാണ് അശ്ലീലം ഉൾപ്പെടെ പലതും കാണും, അതല്ല പ്രതീക്ഷിക്കുന്നത് എങ്കിൽ മഹാന്മാരുടെ ആത്മകഥകൾ ധാരാളം ഉണ്ട് അത് വായിക്കുക. 😄
Ashore
29 Oct 2021
Incomplete.....very Disappointed 😞😞
Manoj
28 Nov 2022
എഞ്ചിനീയർ ,എഴുത്തുകാരൻ ,സിനിമ രംഗം എന്നിവയിൽ ശോഭിക്കണ്ടയാളായിരുന്നു ..പക്ഷെ അതിലും പ്രശസ്തനാവാനായിരുന്നു വിധി .. വളരെ നല്ല അവതരണം
Najeeb Venjaramoodu
25 Jul 2022
Good reading
BENCY
27 Oct 2023
It's exciting but covered with adult content also. Totally good
Anish
11 Nov 2022
പലയിടത്തും വാക്കുകളും ജീവിതവും തമ്മിൽ ബന്ധിക്കുന്നില്ല. പച്ചയായ ജീവിതം എന്ന് വിലയിരുത്താൻ പാടാണ്. ഡി സി ബുക്സിന്റെ ഭാഷ ശൈലി ഉള്ളതു കൊണ്ട് വായനാ സുഖം ഉണ്ടെങ്കിലും, വാക്കുകളുടെ ഇടയിലൂടെ വായിക്കുമ്പോൾ വായനക്കാരനെ വിഡ്ഢിയാക്കുന്നതുപോലെ. പിന്നെ അപൂർണ്ണവുമാണ്. എന്നാലും മനുഷ്യൻറെ ചിന്താധാര സാമൂഹ്യ അസമത്വങ്ങളിൽ വളരുന്നതും പ്രതിരോധിക്കുന്നതുമായ മാർഗങ്ങൾ കാണാം. എന്തായാലും ആൻറണി ചേട്ടാ നിങ്ങളുടെ പാവങ്ങൾ ഈ ഭൂമിയിൽ തന്നെ കഴുകി കളയാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.... ബാക്കി കൂടെ എഴുതൂ....
Rajeev
22 Apr 2021
Even though it ends abruptly, it reveals the underbelly of human characters.When one reads the biographies of different personalities like Sartre, Albert Einstein, Eric Randel Babu Paul, Nalini, Basheer, Yati, Thakazhi, Kesavadev , Madhavakutty and so on we can fill the dots in between great, good, bad, ugly, truth, falsity.
Dean
2 Feb 2024
No logic in most stories, he even lied here. Total waste of time.
anil
16 Nov 2021
Not bad
English
India