ശിഷ്യരെല്ലാം ഭയന്നോടിയിട്ടും ക്രൂശിതനായ യേശുവിനൊപ്പം നിന്നു,മഗ്ദലന മറിയം.അവളെ പുനർവായിക്കുകയാണ് ,ഇവിടെ. ബൈബിളിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ സാമൂഹികാവസ്ഥകളെ വിചാരണ ചെയ്യുന്ന രചന. ബത് ലഹേം മുതൽ കാഷ്മീർ വരെ വ്യാപിച്ച കഥാപരിസരത്തിൽ ദേശ-കാലാതീതമായ അനുഭവങ്ങളുടെ സന്നിവേശമുണ്ട്. തത്ത്വചിന്തയും മന:ശാസ്ത്രവും ചരിത്രവും പ്രണയവും കാമവും ആസക്തിയുമുണ്ട്, ഈ നോവലിൽ. അസാധാരണമായ ചാരുതയുള്ള ഭാഷ.
Mary Magdalena stood with Jesus on the cross, even after all the disciples deserted him. She is being re-read here. The English version of this novel, 'The Gospel of Mary Magdalena and Me', was submitted for Booker Prize. This historical and semi-autographical fiction by Rethy Devi is a treatise on the social conditions of India, in the context of the Bible. The story spans from Bethlehem to Kashmir and is infused with timeless socio-political experiences. There is philosophy, psychology, history, love, lust and addiction in this novel. Written in an extraordinarily elegant language.
© 2022 Orange Media Creators (Audiobook): 9789395334099
Release date
Audiobook: 26 September 2022

Step into an infinite world of stories
Overall rating based on 13 ratings
Heartwarming
Page-turner
Thought-provoking
Download the app to join the conversation and add reviews.
Showing 4 of 13
Jyothish
8 Oct 2022
super...touching
Sreeja
8 Oct 2022
ഹൃദയ സ്പർശിയായ എഴുത്ത് ❤
Deashawn
26 Jul 2023
A well balanced composition of history, myth, fiction and biopic.
D PRADEEP
20 Feb 2023
ക്രിസ്തുവിനെ സകാലിക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പുനർവായിക്കുന്ന അസാധാരണമായ രചനയാണ് രതീദേവിയുടെ ഈ നോവൽ . സ്നേഹലതയുടേത് , ഭാവസാന്ദ്രമായ, വികാരതീവ്രമായ അവതരണം.
English
India